Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Technical Failure

ഖ​ത്ത​റി​ൽ ഉ​ഗ്ര​സ്ഫോ​ട​നം; ആ​ക്ര​മ​ണ​മ​ല്ല, സാ​ങ്കേ​തി​ക ത​ക​രാ​റെ​ന്ന് പ്രാ​ഥ​മി​ക വി​വ​രം

ദോ​ഹ: ഖ​ത്ത​റി​ൽ ഞാ​യ​റാ​ഴ്ച ഉ​ഗ്ര സ്ഫോ​ട​ന​ന​മു​ണ്ടാ​യ​താ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഖ​ത്ത​റി​ലെ പ്ര​ധാ​ന വ്യ​വ​സാ​യ ന​ഗ​ര​മാ​യ റാ​സ് ല​ഫാ​നി​ല ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മ​ല്ലെ​ന്നും സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യ്ക്ക് വ​ട​ക്ക് സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശം രാ​ജ്യ​ത്തെ പ്ര​ധാ​ന എ​ൽ​എ​ൻ​ജി സം​സ്ക​ര​ണ കേ​ന്ദ്ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള യാ​തൊ​രു​വി​ധ വാ​ത​ക ചോ​ർ​ച്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. അ​പ​ക​ട സ​മ​യ​ത്ത് ദോ​ഹ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up